ഗാസയിലെ പരിക്കേറ്റവർക്ക് ആശ്വാസമായി യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദിന് സ്വീകരണം നൽകി ജോർദാൻ രാജാവ്
ദുബായ് ഗോൾഡ് സൂക്കിൽ പോലീസിന്റെ മിന്നൽ പരിശോധന
സ്കൂൾ പരിസരങ്ങളിൽ വെച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിന് കർശന വിലക്കുമായി യുഎഇ
അബുദാബിയിൽ എഐ ഉച്ചകോടിക്ക് തുടക്കം
ഗാസയിലെ പരിക്കേറ്റവർക്ക് ആശ്വാസമായി യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ
അൽ അരിഷ് : പലസ്തീൻ ജനതയ്ക്ക് പിന്തുണയേകാൻ യുഎഇ നടപ്പിലാക്കുന്ന ‘ഗാലന്റ് നൈറ്റ് 3’ (Operation Chivalrous Knight 3) കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെ യുഎഇ ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ഗാസയിൽ നിന്നുള്ള 12 പുതിയ രോഗികളെയും …
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദിന് സ്വീകരണം നൽകി ജോർദാൻ രാജാവ്
അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാനിലെ അഖബയിൽ എത്തി. അഖബ-അൽ-ഷിദിയ-മാൻ റെയിൽവേ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം. കിംഗ് ഹുസൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ …
ദുബായ് ഗോൾഡ് സൂക്കിൽ പോലീസിന്റെ മിന്നൽ പരിശോധന
ദുബായ് : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് ഗോൾഡ് സൂക്ക് മേഖലയിൽ നടത്തിയ പരിശോധനയിൽ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തടയുന്നതിനായി നായിഫ് പോലീസ് സ്റ്റേഷനും …
സ്കൂൾ പരിസരങ്ങളിൽ വെച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിന് കർശന വിലക്കുമായി യുഎഇ
ദുബായ് : സ്കൂൾ പരിസരങ്ങളിൽ വെച്ച് ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിന് മാതാപിതാക്കൾക്ക് കർശന വിലക്കുമായി യുഎഇയിലെ സ്കൂളുകൾ. ദുബായ്, ഷാർജ എന്നിവിടങ്ങളിലെ സ്കൂളുകളാണ് ഇത് സംബന്ധിച്ച് പുതിയ സർക്കുലറുകൾ പുറത്തിറക്കിയത്. അനുമതിയില്ലാതെ മറ്റ് കുട്ടികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ വാട്സാപ്പ് ഗ്രൂപ്പുകളിലോ മറ്റ് …
അബുദാബിയിൽ എഐ ഉച്ചകോടിക്ക് തുടക്കം
അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആഗോള ചർച്ചകൾ ഇപ്പോൾ സാങ്കേതിക വിദ്യയുടെ സാധ്യതകൾക്കപ്പുറം അവയുടെ പ്രായോഗിക വിന്യാസത്തിലേക്കും സാമ്പത്തിക-സേവന മേഖലകളിലെ ഉപയോഗത്തിലേക്കും മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വലിയ എഐ-ആദ്യ പ്രദർശനവും ഉച്ചകോടിയുമായ ‘എഐ എവരിതിങ് അബുദാബി’ക്ക് (AI Everything …
[fuel_gold_prices]
WhatsApp us